Archive

Tag: Adventure

ഏറ്റവും നീളം കൂടിയ കയറിലൂടെ നടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി സഹോദരന്മാര്‍

യോസെമൈറ്റ് നാഷണൽ പാർക്കിലെയും കാലിഫോർണിയയിലെയും ഏറ്റവും ദൈർഘ്യമേറിയ ഹൈലൈനിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് സഹോദരന്മാർ. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇവരുടെ കുറെ നാളത്തെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇതെന്ന് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ചങ്ങാതിമാരോടൊപ്പം ഏകദേശം ഒരാഴ്ചയോളം ചിലവഴിച്ചാണ് ടാഫ്റ്റ് പോയിന്റിൽ നിന്നുള്ള 2800 അടി (853 മീറ്റർ) നീളമുള്ള ലൈനിലൂടെ ഇവർ…

സഹോദരിയെ തൊട്ടാൽ മുതലയാണെന്നൊന്നും നോക്കില്ല…

സഹോദരിയെ രക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവതി. സഹോദരിയെ രക്ഷിക്കാൻ മുതലയുടെ മുഖം നോക്കി ഇടിക്കാനും ഇവർ മടിച്ചില്ല. മെക്സിക്കോയിലെ ഒരു തടാകത്തിലാണ് സംഭവം അരങ്ങേറിയത്. തടാകത്തിൽ നീന്തിക്കൊണ്ടിരുന്ന മെലിസയെയും ജോർജിയ ലോറിയെയും ഒരു മുതല ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കരയിലേക്ക് നീന്തിയ ജോർജിയ, തന്റെ സഹോദരിയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നതു കണ്ട്…