വാല്‍ഭാഗം കണ്ടാല്‍ വിമാനങ്ങള്‍ തിരിച്ചറിയും ; റെക്കോര്‍ഡ് നേട്ടവുമായി ആറ് വയസ്സുകാരി
വിമാനത്തിന്റെ പുറകിലെ അഗ്രം കണ്ടാല്‍ പേര് തിരിച്ചറിയാന്‍ സാധിക്കുമോ…. ഇങ്ങനെ ചോദിച്ചാല്‍ ചിലരെങ്കിലും ഒന്ന് പതറും. എന്നാല്‍ ആര്ന ഗുപ്ത എന്ന മിടുക്കിക്ക് ഇതൊക്കെ നിസ്സാരമാണ്. ഒന്നും രണ്ടുമല്ല, 93 വിമാനങ്ങള്‍ ഇത്തരത്തില്‍ തിരിച്ചറിയും ഈ കൊച്ചുമിടുക്കി. ആരെയും അതിശയിപ്പിക്കുന്ന ഈ കുട്ടി താരം ഓര്‍മ്മശക്തിയില്‍ ലോക റെക്കോര്‍ഡും സ്വന്തമാക്കി. ഒരു മിനിറ്റുകൊണ്ടാണ് ആര്ന ഗുപ്ത…