ജോ ബൈഡനെതിരെ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധവുമായി അഫ്ഗാൻ പൗരന്മാർ
20 വർഷത്തെ സൈനിക പ്രവർത്തനങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ താലിബാന് കീഴടക്കിയതിന് ശേഷം അഫ്ഗാൻ പൗരന്മാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധിച്ചു. ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ സാഹചര്യത്തിന് അമേരിക്കൻ പ്രസിഡന്റിനെ കുറ്റപ്പെടുത്തി നിരവധി ആളുകൾ മുദ്രാവാക്യം വിളിച്ചു. അതേസമയം, യുഎസ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ജർമ്മനി, കാനഡ എന്നിവയുൾപ്പെടെ അറുപതിലധികം…