Archive

Tag: afghanistans

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ട; ആദ്യ ഫത്‌വ ഇറക്കി താലിബാൻ

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യ ഫത്‌വ ഇറക്കി താലിബാൻ. സർക്കാർ, സ്വകാര്യ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ചിരുന്ന് പഠിക്കുന്നത് താലിബാൻ വിലക്കി. പടിഞ്ഞാറൻ ഹെറാത് പ്രവിശ്യയിലെ താലിബാൻ അധികൃതരാണ് ഫത്‌വ ഇറക്കിയത്. അഫ്​ഗാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. സർവകലാശാല അധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന്…