Flash News
Archive

Tag: Ahaana Krishna

ബിടിഎസ് ഗാനത്തിന് ചുവടുവെച്ച് അഹാനയുടെ അനുജത്തിമാര്‍ ; വീഡിയോ വൈറല്‍

കൊറിയന്‍ ബാന്‍ഡായ ബിടിഎസിന് ആരാധകര്‍ ഏറെയാണ്. ബിടിഎസിന്റെ സംഗീതാവിഷ്‌കാരങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ബിടിഎസ് ബട്ടര്‍ ഗാനം. ഒരു ദിവസം കൊണ്ട് 11 കോടി കാഴ്ചക്കാരുമായി യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഈ ഗാനം. ഇപ്പോഴിതാ ഈ ഗാനത്തിന് മനോഹരമായി ചുവടുകള്‍ വെക്കുന്ന താരസഹോദരിമാരുടെ വീഡിയോയാണ് വൈറലാകുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ…

ഹെല്‍ത്തിയുമാണ് ടേസ്റ്റിയുമാണ് ; ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടിന്റെ രുചിക്കൂട്ട് പങ്കുവെച്ച് അഹാന

സിനിമയിലും സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. താരം സമൂഹമാധ്യമങ്ങളില്‍ വീട്ടിലെ വിശേഷങ്ങളില്‍ പലതും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേവറേറ്റ് ഡെസേര്‍ട്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഡെസേര്‍ട്ട് ഏറെ ആരോഗ്യകരമാണ്. ഏറെ രുചികരവും. വീടിന്റെ മുറ്റത്തുള്ള പാഷന്‍ ഫ്രൂട്ടാണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നതിനായി അഹാന ആദ്യം എടുത്തത്. തുടര്‍ന്ന്…

‘നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞാല്‍ മനസ്സില്‍ കരടായി മാറും’ : കൃഷ്ണകുമാര്‍

സിനിമ – സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താരം മത്സരിച്ചിരുന്നു. കൃഷ്ണകുമാറിന് നാല് പെണ്‍മക്കളാണ്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ കൃഷ്ണകുമാര്‍ തന്റെ മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വാക്കുകള്‍ വീണ്ടും…

‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍’ ഗാനവുമായി അഹാന ; വീഡിയോ വൈറല്‍

അഭിനേത്രിക്കു പുറമേ അഹാന കൃഷ്ണ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയാണ്. സഹോദരിമാരോടൊപ്പം നൃത്ത വീഡിയോകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്കിടെ ഗാനങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ അഹാന താന്‍ പാടിയ പുതിയ ഒരു ഗാനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍’ എന്ന ഗാനമാണ് അഹാന യൂകലേലി ഉപയോഗിച്ച് പാടിയിരിക്കുന്നത്. ‘ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നു….