Archive

Tag: airhostess

‘എനിക്ക് പോകാൻ തോന്നുന്നില്ല,പക്ഷേ പോയെ പറ്റൂ’ ;വിങ്ങലോടെ മലയാളി എയർഹോസ്റ്റസ്

‘ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു. എനിക്ക് പോകാനെ തോന്നുന്നില്ല, പക്ഷേ പോയെ പറ്റൂ’ -നിറ കണ്ണുകളോടെ വിങ്ങിപ്പൊട്ടിയ മലയാളി എയർഹോസ്റ്റസിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. ഇത്രയധികം ജോലിയോട് സ്നേഹം കാണിക്കുന്ന ആ മലയാളി കുട്ടി സുരഭി നായരാണ്. ഇൻഡിഗോ വിമാനത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ഏറ്റെടുത്തു മലയാളികൾ. ജോലിയുടെ അവസാന ദിവസം ജോലി…