Archive

Tag: Airplane

വിമാനം രണ്ടായി പിളർന്നു

അടിയന്തര ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു. കോസ്റ്ററിക്കയിൽ ഡിഎച്ച്എലിന്റെ ചരക്കുവിമാനമാണ് രണ്ടായി പിളർന്നത്. അപകടത്തിൽ ആളപായമില്ല. സാൻജോസ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംങ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom