Flash News
Archive

Tag: Aishwarya Lakshmi

പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന ആ കോള്‍ ഭാഗ്യമായി ; അങ്ങനെ ഐശ്വര്യ ലക്ഷ്മി ‘ജഗമേ തന്തിര’ത്തിലെത്തി

വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ‘ജഗമേ തന്തിരം’ എന്ന തമിഴ് ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ധനുഷ് ആണ് ഈ ചിത്രത്തിലെ നായകന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു…

ഇന്ത്യന്‍ സിനിമയെന്നാല്‍ ഡാന്‍സും പാട്ടുമുള്ള സിനിമ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ ; ഗെയിം ഓഫ് ത്രോണ്‍സ് താരത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ജൂൺ 18ന് പ്രേക്ഷകരിലേക്ക് എത്തിയ ജഗമേ തന്തിരത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ഗെയിം ഓഫ് ത്രോൺസ് ഇംഗ്ലീഷ് സീരീസ് താരം ജെയിംസ് കോസ്മോ. കാർത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി അവതരിപ്പിച്ച സിനിമയിൽ മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിൽ ജെയിംസ് കോസ്മോയോടൊപ്പം ഉണ്ടായ അനുഭവങ്ങൾ…