Archive

Tag: ajagajantharam

കരഞ്ഞുവിളിച്ച ആരാധകന്റെ അരികിലേക്ക് ഓടിയെത്തി പെപ്പേ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടനാണ് ആന്‍റണി വര്‍ഗ്ഗീസ്. സിനിയിലെ പെപ്പേ എന്ന വിളി ആന്‍റണി വര്‍ഗ്ഗീസിന്റെ വിളിപേരായി കൂടെക്കൂടി. കഴിഞ്ഞ ദിവസം പെപ്പേയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ഒരു കുഞ്ഞിന്റെ വീഡിയോ വൈറലായിരുന്നു. ആന്റണി തന്നെ ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.എന്നാൽ ഇപ്പോളിതാ…