‘ബിഗ് ബി ഒരു പ്രതിഭാസം, ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലൊന്നുമല്ല’ ; ബച്ചനൊപ്പമുള്ള അനുഭവം പങ്കിട്ട് അജയ് ദേവ്ഗന്‍
ബോളിവുഡിലെ അഭിനയ ചക്രവര്‍ത്തി ബിഗ് ബിയുടെ അഭിനയം സംവിധായകന്റെ വേഷത്തില്‍ ആസ്വദിക്കുകയാണ് നടന് അജയ് ദേവ്ഗന്‍. ‘മേയ്ഡേ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന അജയ് ദേവ്ഗനെ അമിതാഭ് ബച്ചന്റെ സിനിമയോടുള്ള സമീപനം ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ‘മേയ്ഡേ’ ഒരു ഏവിയേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തില്‍ എത്തുന്ന അജയ്ക്കൊപ്പം ശക്തമായ വേഷത്തിലാണ് അമിതാഭ് ബച്ചന്…