Flash News
Archive

Tag: AK BALAN

ദീപക് ധര്‍മ്മടത്തിന് സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാവില്ല; മുട്ടില്‍ മരംമുറി വിവാദത്തില്‍ എ.കെ. ബാലന്‍

മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരണവുമായി എ.കെ. ബാലന്‍. കേസില്‍ ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിന് സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാവില്ലെന്ന് ബാലന്‍. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു…

പട്ടികവിഭാഗ ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നു; കെ.സുരേന്ദ്രന്‍

പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി . തിരുവനന്തപുരം നഗരസഭയിലെ തട്ടിപ്പ് മാത്രമാണ് പുറത്തുവന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂഷൻ സഹായിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്ക് എസ്സി പ്രമോട്ടർ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും. മുൻ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എ.കെ.ബാലന്…