Archive

Tag: AKASH THILLENKERY

താൻ പാർട്ടിയെ വെല്ലുവിളിച്ചി​ട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ആകാശ്​ തില്ല​ങ്കേരി

താൻ പാർട്ടിയെ വെല്ലുവിളിച്ചി​ട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ഷുഹൈബ്​ വധക്കേസിലെ പ്രതി ആകാശ്​ തില്ല​ങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്താൻ തയാറായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. ഇത്​ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ്​ പുതിയ പോസ്റ്റുമായ ആകാശ്​ രംഗത്തുവന്നത്​. ‘അനശ്വര രക്തസാക്ഷി സഖാവ്‌…