Archive

Tag: akg center

സിപിഎം സംസ്ഥാന സമിതിക്ക് എ.കെ.ജി സെൻ്ററിൽ ഇന്ന് തുടക്കമാവും

സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തിരുവനന്തപുരം എകെജി സെൻ്ററിൽ തുടക്കമാവും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി സുധാകരനെതിരെ ഉയർന്നുവന്ന പരാതികളിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സമ്മേളന കലണ്ടറിനും ഇന്ന് അംഗീകാരം നൽകും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ ജി സുധാകരൻ പങ്കെടുക്കാൻ സാധ്യതയില്ല. പാർട്ടി സമ്മേളനങ്ങളുടെ നടത്തിപ്പും…