Archive

Tag: Akhilesh Yadav

വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ ഉടൻ

അഞ്ച് സംസ്ഥാനങ്ങളുടെ ജനവിധിക്കായി വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. ആദ്യ ഫലസൂചനകൾ 15 മിനിറ്റിൽ ലഭ്യമാകും. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികൾ, പൊതുനിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ്‌റൂമുകൾ തുറന്നത്. ഓരോ കൗണ്ടിംഗ്…