പണ്ടത്തെ സമാന്തയിൽ നിന്ന് ഇന്ന് വരെയുള്ള ദൂരം
മോഡലിങ്ങിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സമാന്ത. തുടക്ക സമയങ്ങളിൽ പരസ്യ ചിത്രങ്ങളിലായിരുന്നു താരം അഭിനയിച്ചിരുന്നത്. പിന്നിട് സെക്കന്റ് ഹീറോയിനായി സിനിമയിലെത്തിയതോടെ സമാന്ത വളർന്നു. ഇന്നിതാ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം, അക്കിനേനി കുടുംബത്തിന്റെ മരുമകളും. വെബ് സീരീസിലൂടെയും തന്റെ കഴിവ് തെളിയിച്ച താരം ഗ്ലാമർ റോളുകള്‍ വിട്ട്…