Archive

Tag: alapuzha

ആലപ്പുഴയിൽ വൻ തീപിടുത്തം

ആലപ്പുഴ ജില്ലയിലെ ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് പ്ലൈ​വു​ഡ് നി​ർ​മാ​ണ ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 12 ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു. അപകടകാരണം വ്യക്തമല്ല. തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ  Download…

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ര്‍​ശ​ന വേ​ദി തു​റ​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ലയ്​ക്ക്​ പു​ത്ത​നു​ണ​ര്‍​വ് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വ്യക്തമാക്കി. ക​ലാ​പ്ര​ദ​ര്‍​ശ​ന​ത്തിന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യം വേ​ദി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ല​പ്പു​ഴ പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​വും. ആ​ല​പ്പു​ഴ​യെ കേ​ര​ള​ത്തിന്‍റെ ടൂ​റി​സം മേ​ഖ​ല​യു​ടെ ക​പ്പി​ത്താ​നാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി…