Archive

Tag: alcohol

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടിവീഴും; പരിശോധന പുനരാരംഭിക്കുന്നു

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുനനു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന…

മദ്യഷാപ്പിലെ കള്ളന്മാരായി എലികൾ ; കുടിച്ചു തീർത്തത് 12 കുപ്പി മദ്യം

ലോക്ക്ഡൗൺ കാരണം മദ്യഷാപ്പുകൾ അടച്ചപ്പോൾ പണി കിട്ടിയത് മദ്യപാനികൾക്ക് മാത്രമല്ല എലികൾക്ക് കൂടിയാണെന്ന് തോന്നുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്തു നിന്ന് വരുന്നത്. കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരമായി കള്ളൻ കയറുന്നു എന്നറിഞ്ഞ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞത്. മൂടികൾ അടർത്തി മാറ്റിയ 12…

മദ്യനിര്‍മാണത്തിന് എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ

തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജീവനക്കാരന്‍ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ കേസില്‍ ഏഴുപ്രതികളാണുള്ളത്. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കളവ് പോയത്. ബിവറേജസ് കോർപ്പറേഷന് വേണ്ടി…