അൾജീരിയയിൽ കാട്ടുതീ പറന്നുപിടിക്കുന്നു; മരണം 38 ആയി
അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. സൈനികരടക്കം കാട്ടുതീയിൽപ്പെട്ട് മരിച്ചത് 38 പേരാണ്. 25 സൈനികരാണ് ഇത് വരെ മരിച്ചത്. അതേസമയം കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് അൾജീരിയൻ സർക്കാർ പറഞ്ഞു. നിരവധി പേരെ മാറ്റി പാർപ്പിച്ചു. ടി.സി ഒസു പ്രവിശ്യയിലാണ് തീ പടർന്നത്. തലസ്ഥാനമായ അൾജൈഴേഴ്സിൽ നിന്നും 150 കിലോമീറ്റർ അകലെയാണിത്. ആയിരക്കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്….