Flash News
Archive

Tag: Alia Bhatt

അമേരിക്കൻ ടാലന്റ് ഏജൻസി ഡബ്ല്യു.എം.ഇയുമായി കരാറില്‍ ഒപ്പുവെച്ച് ആലിയ ഭട്ട്

ബോളിവുഡിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. താരം ഇപ്പോള്‍ യുഎസിൽ നിന്നും അവസരങ്ങൾ തേടുകയാണ്. യുഎസിലെ എല്ലാ മേഖലകളിലെയും പ്രാതിനിധ്യത്തിനു വേണ്ടി അമേരിക്കൻ ടാലന്റ് ഏജൻസിയായ ഡബ്ല്യു.എം.ഇയുമായുള്ള കരാറിൽ ഇപ്പോള്‍ നടി ഒപ്പ് വെച്ചിരിക്കുകയാണ്. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് നടി ആലിയ ഭട്ട്. ഒന്‍പത് വർഷത്തിനിടയിലെ…

വീണ്ടും രണ്‍വീര്‍ – ആലിയ ചിത്രം ഒരുക്കാന്‍ കരണ്‍ ജോഹര്‍

അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കരണ്‍ ജോഹര്‍ വീണ്ടും സംവിധായകന്റെ റോളില്‍ തിരികെ എത്തുന്നു. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചും കുടുംബ ചിത്രം ആയിരിക്കുമെന്നും ഇപ്പോള്‍…

ആലിയ ഭട്ടിന്റെ ‘ഡാര്‍ലിംഗ്സ്’ ചിത്രീകരണം ആരംഭിച്ചു ; മലയാളി സാന്നിധ്യമായി റോഷന്‍ മാത്യുവും

‘ഡാര്‍ലിംഗ്സ്’ എന്ന ആലിയ ഭട്ട് ചിത്രത്തിലൂടെ മലയാള സിനിമാതാരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചലച്ചിത്ര ലോകത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ തിരക്കഥയെ സംബന്ധിച്ച് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്യുന്നതിന്റെ ചിത്രം ‘ഡാര്‍ലിംഗ്സി’ന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അമ്മ…

ആരാധകര്‍ക്കായി സ്‌കിന്‍കെയര്‍ ടിപ്‌സ് വെളിപ്പെടുത്തി ആലിയ ഭട്ട്

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നടി ആലിയ ഭട്ട് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ നടി തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിലെ ചില രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകരുടെ ആവശ്യപ്രകാരം തന്നെയാണ് ആലിയ ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യവും തിളക്കവുമുള്ള ശരീരത്തിനായി ധാരാളം വെള്ളം കുടിക്കും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തണമെന്നാണ് നടിയുടെ അഭിപ്രായം. മുഖത്ത് തീവ്രത കുറഞ്ഞ ക്ലെന്‍സറാണ്…

രാജമൗലി ചിത്രത്തില്‍ ആലിയ ഭട്ടിന്റെ പ്രതിഫലം അറിയാമോ?

രാജമൗലിയുടെ ചിത്രം സൂപ്പര്‍ ഡൂപ്പര്‍ ബിഗ് ബജറ്റിലാകുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം) എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിന് പ്രമുഖ നടിക്ക് കൊടുക്കേണ്ടി വരുന്ന പ്രതിഫലമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. നടിയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്….