Archive

Tag: aliya ranvir wedding

ആലിയ–രൺബീർ ഹൽദി ആഘോഷത്തിൽ ബോളിവുഡ് താരങ്ങൾ

ആലിയ ഭട്ട്–രൺബീർ കപൂർ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 13നാണ് ഹൽദി. രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ കുടുംബാംഗങ്ങളോടൊപ്പം രൺബീറിന്റെ വസതിയിലേക്ക് പുറപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐവറി ലെഹംഗ സെറ്റ് ആണ് കരീനയുടെ വേഷം. ഡ്യൂ മേക്കപ്പും ആണ് ചെയ്തിരിക്കുന്നത്. വളരെ കുറച്ച് ആക്സസറീസ് ആണ് ധരിച്ചിരിക്കുന്നത്.ഓറഞ്ച് അനാർക്കലിയാണ് കരീഷ്മയുടെ…