Archive

Tag: -alligator-bites

ഭക്ഷണം കൊടുത്ത കൈയ്യില്‍ ചീങ്കണ്ണി കടിച്ച്‌: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

ഭക്ഷണം കൊടുത്ത കൈയ്യിൽ കടിക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ്. യു എസിൽ ഒരു മൃഗശാലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന യുവതിയുടെ കൈയിൽ കടിച്ച്‌ വെള്ളത്തിലേക്ക് വലിച്ചിടുന്ന ചീങ്കണ്ണിയോട് മല്‍പ്പിടുത്തം നടത്തിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയെ രക്ഷിക്കാനായി ഒരാള്‍ ചീങ്കണ്ണിയുടെ കൂട്ടിലേക്ക് ചാടുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്….