Archive

Tag: Almond oil

കട്ടിയുള്ള പുരികങ്ങൾക്ക്

പുരികങ്ങൾ പ്രധാന ആകർഷണമാണ്. ഒരു കാലത്ത് നൂല് പോലെ നേർത്ത പുരികമായിരുന്നു ഫാഷൻ എങ്കിൽ ഇന്ന് അങ്ങനെയല്ല. പുരികത്തിന് കട്ടി ഇല്ലെങ്കിൽ കട്ടിയായി തോന്നുന്ന രീതിയിൽ പുരികം എഴുതുകയാണ് പലരും ചെയ്യുന്നത്. എന്നാൽ എപ്പോഴും പുരികങ്ങൾ ഇങ്ങനെ കട്ടിയോടെ എഴുതാൻ കഴിഞ്ഞെന്ന് വരില്ല. ചിലർക്ക് പുരികം വളർത്തുന്നത് എളുപ്പമുള്ള കാര്യമാണെങ്കിലും ചില സ്ത്രീകൾക്ക് രോമ വളർച്ച…

അറിയാം ആല്‍മണ്ട് ഓയിലിന്റെ ഗുണങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമൊക്കെയായി പല വഴികളും നാം തേടാറുണ്ട്. ഇവയ്ക്ക് രണ്ടിനും പരിഹാരം കാണാന്‍ ഒരൊറ്റകാര്യം മതിയെങ്കിലോ… ആല്‍മണ്ട് ഓയില്‍ (ബദാം ഓയില്‍) ഉപയോഗത്തിലൂടെ ചര്‍മ്മസംരക്ഷണവും, മുടി സംരക്ഷണവും നമുക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. മുഖക്കുരു പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് ഒരു നല്ല പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഇത് മുഖത്ത് പുരട്ടിയ ശേഷം 10…