ഉൾക്കൊള്ളുക പ്രയാസകരമായിരുന്നു; രോഗവിവരം വെളിപ്പെടുത്തി നടി
ഓസ്കാർ വേദിയിൽ വെച്ച് ഭാര്യയുടെ രോഗത്തെ കളിയാക്കിയ അവതാരകനെ നടൻ വിൽസ്മിത്ത് അടിച്ചതോടെയാണ് അലോപേഷ്യ എന്ന രോഗം ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. ഇതിനു പിന്നാലെ നിരവധി പേർ അലോപേഷ്യ രോഗത്തിന്റെ സങ്കീർണാവസ്ഥകളെക്കുറിച്ച് പങ്കുവെച്ചിരുന്നു. നടി സമീരാ റെഡ്ഡിയും അക്കൂട്ടത്തിലുണ്ട്. മുടികൊഴിച്ചിൽ വർധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെയാണ് സമീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അലോപേഷ്യ…