Archive

Tag: Amarinder Singh

ക്യാപ്റ്റന് കാലിടറുമോ..? അമരീന്ദർ സിം​ഗ് പിന്നിൽ

എക്സിറ്റ് പോളുകൾ ശരിവെച്ച് പഞ്ചാബിൽ ആംആദ്മി മുന്നേറ്റം തുടരുകയാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യമണിക്കൂറുകളിൽ പിന്നിലാണ്. പഞ്ചാബ് ലോക് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പാടാല്യയിൽ നിന്നാണ് അമരീന്ദർ ജനവിധി തേടുന്നത്. പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ്‌ സിദ്ദുവുമായുള്ള ഭിന്നതകളെത്തുടർന്നാണ്‌ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ നീക്കിയതിന് പിന്നാലെയാണ് അമരീന്ദർ സ്വന്തം പാർട്ടി…