Flash News
Archive

Tag: Amazon

ആമസോണില്‍ നാളെ മുതല്‍ കിടിലന്‍ ‘ഫ്രീഡം ഡേ’ ഓഫറുകള്‍

പ്രൈം ഡേ ഓഫറുകള്‍ക്ക് പിന്നാലെ ആമസോണ്‍ നാളെ മുതല്‍ ഫ്രീഡം ഡേ ഓഫറുകള്‍ ആരംഭിക്കുകയാണ്. ആമസോണ്‍ ഫ്രീഡം ഡേ ഓഫറുകള്‍ ആഗസ്റ്റ് 5 മുതല്‍ 9 വരെ ലഭ്യമാകും. ഈ ഓഫറുകള്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫാഷന്‍ – അടുക്കള ഉത്‌പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ കാറ്റഗറികളിലും ഉണ്ടാകും. അടുത്തിടെ പുറത്തിറങ്ങിയ നോര്‍ഡ്…

നിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് പിഴ

ഇ – കൊമേഴ്സ് ഭീമനായ ആമസോണിന് പിഴ ഈടാക്കി ലക്‌സംബർഗ് നാഷണൽ കമ്മീഷൻ ഫോർ ഡാറ്റാ പ്രൊട്ടക്ഷൻ (ജിഡിപിആർ). യൂറോപ്യൻ യൂണിയന്റെ ഡാറ്റാ പരിരക്ഷണ നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിലാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. പിഴയായി ചുമത്തിയിരിക്കുന്നത് 880 ദശലക്ഷം ഡോളറാണ് എന്ന് (6545 കോടി രൂപ) ആമസോൺ സെക്യൂരിറ്റീസ് ഫയലിങ്ങിൽ പറയുന്നു. ജൂലൈ 16നാണ് ലക്‌സംബർഗ്…

ഐഫോണിനും വണ്‍പ്ലസിനും അടക്കം ഓഫര്‍ ; ഇന്നും നാളെയും ആമസോണ്‍ പ്രൈം ഡേ സെയില്‍

കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ തീയതി മാറ്റിവെച്ചിരുന്ന ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ത്യയില്‍ ഇന്ന് ആരംഭിച്ചു. ഇന്നും നാളെയും (ജൂലായ് 26 – 27) ആണ് ആമസോണില്‍ സെയില്‍ നടക്കുന്നത്. സെയിലില്‍ വമ്പിച്ച വിലക്കിഴിവില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, ടിവി തുടങ്ങി പലവിധ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നത്. സെയിലില്‍ പങ്കെടുക്കാന്‍ പ്രൈം സബ്സ്ക്രിപ്ഷന്‍ ഉള്ളവര്‍ക്ക്…

11 വയസ്സുകാരന്‍ എഴുതിയ പുസ്തകം ആമസോണില്‍ ബെസ്റ്റ് സെല്ലര്‍

ആമസോണില്‍ ബെസ്റ്റ് സെല്ലറായിരിക്കുകയാണ് ‘മര്‍ഡര്‍ അറ്റ് ദ് ലീക്കി ബാരല്‍’ എന്ന പുസ്തകം. പതിനൊന്ന് വയസ്സുകാരനായ ജോഷ്വ ബിജോയ് ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി എഴുതിയ ഒരു നോവലാണിത്. ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള പുസ്തകത്തിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. വായനയും എഴുത്തുമെല്ലാം ഏറെ ഇഷ്ടമാണ് ജോഷ്വ എന്ന ആറാം ക്ലാസ്…

ആമസോണിൽ ആപ്പിൾ ഐഫോൺ 12 മിനിക്ക് 8000 രൂപ വിലക്കിഴിവ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസിലെ വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി. സീരിസിലെ മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ചാണ് വിലക്കുറവ് കണക്കാക്കുന്നത്. ഈ ഡിവൈസിന് 69,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 8000 രൂപയുടെ വിലക്കിഴിവിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിനാണ് ഡിസ്കൗണ്ട്…