‘പവർ സ്റ്റാറി’ന് ശേഷമുള്ള തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി ഒമർ ലുലു
പ്രേക്ഷകരുടെ ജനപ്രിയ സംവിധായകനാണ് ഒമർ ലുലു. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായാണ് ഒമർ ലുലു എത്തിയിരിക്കുന്നത്. ദിലീപിനെ നായകനാക്കിയാണ് ഒമര്‍ ലുലു പുതിയ ചിത്രം ഒരുക്കുന്നത്. ‘അംബാനി’ എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്. ‘അപൂർവ്വരാഗം’, ‘ടു കൺട്രീസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ നജീംകോയ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ എഴുതുന്നത്. ഒമർ ലുലു…