Archive

Tag: ambethkar

അംബേദ്കറും നരേന്ദ്രമോദിയും ഒരേ പോലെയെന്ന് !

ഭരണഘടന ശില്‍പി ബിആര്‍ അംബേദ്കറേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഒരേപോലെയെന്ന് പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകൻ ഇളയരാജ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് രണ്ടുപേരും എന്നാണ് ഇളയരാജയുടെ അഭിപ്രായം . ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഇളയരാജയുടെ ഇക്കാര്യം തുറന്നു…