നടി അമ്പിളീ ദേവി നല്കിയ പരാതിയിൽ ആദിത്യന് ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും
നടി അമ്പിളീ ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭർത്താവും നടനുമായ ആദിത്യന് ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് നടൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി. മറ്റൊരു സ്ത്രീയുമായുളള…