കുട്ടികൾ ബോണറ്റില്‍, ഡ്രൈവര്‍ അറസ്റ്റില്‍
നാലു കുട്ടികളെ ബോണറ്റില്‍ ഇരുത്തി കാറോടിക്കുകയും ഇതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത ഡ്രൈവര്‍ അറസ്റ്റില്‍. റിയാദിലാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അന്വേഷണം നടത്തി പോലീസ് കാറോടിച്ച പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ്…