വേര്‍പിരിഞ്ഞിട്ടും മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇവരാണ്
ബോളിവുഡിനെ ഒന്നടങ്കം ഇപ്പോള്‍ ഞെട്ടിച്ചിരിക്കുകയാണ് നടന് ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹമോചന പ്രഖ്യാപനം. എന്നാല്‍ മകനു വേണ്ടി തങ്ങള്‍ ഒന്നിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇതോടെ ബോളിവുഡ് താരങ്ങളുടെ വേര്‍പിരിയലുകളും ഒത്തുചേരലുകളും വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തരത്തില്‍ വേര്‍പിരിഞ്ഞതിനു ശേഷം മക്കള്‍ക്കായി ഒന്നിച്ച് സഹകരിക്കുന്ന ബോളിവുഡ് താരങ്ങളെ നമുക്ക് പരിചയപ്പെടാം. സെയ്ഫ് അലി…