Flash News
Archive

Tag: Amul

”ഹർ അൻദാസ് കാ ലീഡർ” ; ദിലീപ് കുമാറിന് ആദരവർപ്പിച്ച് അമൂൽ

‘ബോളിവുഡിന്റെ ട്രാജഡി കിംഗ്‌’ എന്നറിയപ്പെടുന്ന ദിലീപ് കുമാറിന്റെ മരണം നികത്താനാവാത്ത ഒരു ശൂന്യതയാണ് സിനിമാലോകത്ത് അവശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇതരരാജ്യങ്ങളിൽ നിന്നും നിരവധി പേർ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിക്കുന്നുണ്ട്. ഇതിഹാസ നടന്റെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത് അമൂൽ അർപ്പിച്ച ആദരങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ദിലീപ് കുമാറിന്റെ വിശാലമായ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ പരാമർശിച്ചുകൊണ്ട്…

വിദ്യാബാലന്റെ ‘ഷേര്‍ണി’ക്ക് സ്നേഹാദരങ്ങള്‍ നല്‍കി അമൂല്‍

വിദ്യാബാലന്റെ ഏറ്റവും പുതിയ സിനിമയാണ് ഷേർണി. ജൂൺ 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇപ്പോൾ ഷേർണി സിനിമയ്ക്ക് സ്നേഹാദരങ്ങൾ നൽകിയിരിക്കുകയാണ് അമൂൽ. അമൂൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദ്യാബാലന്റെ ഷേർണിയിലെ കഥാപാത്രമായ വിദ്യ വിൻസെന്റിന്റെ മനോഹരമായ ഒരു ഗ്രാഫിക്സാണ് അമൂൽ സൃഷ്ടിച്ചത്. ഈ ആനിമേറ്റഡ് ഗ്രാഫിക്സ്…