Archive

Tag: anagha ramesh

ഞാൻ ഉണർന്നതും അയാൾ കൈ മാറ്റി; നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രമുഖ നടി

ബസ് യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രമുഖ നടി അനഘ രമേശ് രംഗത്ത് എത്തിയിരിക്കുന്നു. ഗുരുവായൂരിൽ നിന്നുള്ള യാത്രക്കിടെയാണ് ഇത്തരത്തിലൊരു ദുരാനുഭവം നേരിടേണ്ടി വന്നതെന്ന് അനഘ പറയുന്നു. തന്റെ കൂടെ യാത്ര ചെയ്ത അപരിചിതനായ ഒരാളിൽ നിന്നാണ് തനിക്ക് ഇത്തരത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് നടി പറയുന്നു. മാപ്പ്…