Archive

Tag: anaswara rajan

സാരിയിൽ മനോഹരിയായി അനശ്വര രാജൻ

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനശ്വര രാജന്റെ ഏറ്റവും പുതിയ സാരി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു. പൊതുവെ സമൂഹ മാധ്യമങ്ങളിൽ അനശ്വര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. അനശ്വര പങ്കുവച്ച ചിത്രത്തിനെതിരെ മോശം കമന്റുകൾ വന്നതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ‘വി ഹാവ്…

കനി കുസൃതിയുടെ കഥാപാത്രം ചർച്ചയാകുന്നു

യുവ നായിക അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് സൂപ്പർ ശരണ്യ. ഗിരീഷ് എ.ഡി. ചിത്രം സംവിധാനം ചെയ്തത്. തിയറ്റർ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ മാർച്ച് 11ന് ഒ.ടി.ടി റിലീസായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ചത്രത്തിൽ ഗസ്റ്റ് റോളുകളിലായി ആന്റണി വർഗീസും കനി കുസൃതിയും…