Archive

Tag: Andra Pradesh

മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം: പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി സൂചന

ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പൊലീസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. മുഖ്യപ്രതി വെങ്കട് സുബയ്യയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയെന്ന് ഡിജിപി ഉത്തരവിറക്കി. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ നന്തിയാലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നന്തിയാല്‍ ടൗണ്‍ പൊലീസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും…

5 മാസത്തെ പെന്‍ഷന്‍ സംഭാവന നല്‍കിയ അന്ധയായ യുവതിയെ ഉദ്ഘാടകയാക്കി സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദ് സിനിമയിലൂടെ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരെ നേടിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തില്‍ സ്വദേശമായ പഞ്ചാബില്‍ മാത്രം ഒതുങ്ങാതെ വിവിധ സംസ്ഥാനങ്ങളിലായി സോനുവിന്റെ സഹായഹസ്തം നീളുകയും ചെയ്തു. ഇപ്പോഴിതാ ആന്ധ്രപ്രദേശ് സര്‍ക്കാരിന് താരം സ്‌പോണ്‍സര്‍ ചെയ്യുന്ന ഓക്‌സിജന്‍ പ്ലാന്റിനെ കുറിച്ചുള്ള ട്വീറ്റാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് ബുദ്ധ…