Archive

Tag: angry

മൂഡ് സ്വിങ്  ഉണ്ടോ?

ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവര്‍ക്കും എപ്പോഴും സാധിക്കില്ല.നിമിഷ നേരം കൊണ്ട് മൂഡ് മാറുന്ന ആൾക്കാരുമുണ്ട്. അമിതമായ സ്ട്രെസ്സ് ആണ് പലപ്പോഴുംമൂഡ് സ്വിങ്സ്ന് കാരണമാകുന്നത്.എന്നാല്‍ ഈ മൂഡ്‌ മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സൂപ്പർ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം. ചിക്ക് പീസ്‌ – വൈറ്റമിന്‍ B9 ധാരാളം…