‘വില്‍ ബി ബാക്ക് എഗേയ്ന്‍’, ശ്രദ്ധേയമായി ലാലേട്ടന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ
മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിനെ എവിടെ കണ്ടാലും ആരായാലും ഒരു നോക്ക് കണ്ടു നില്ക്കും. സമൂഹ മാധ്യമങ്ങളില്‍ ലാലേട്ടന് പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ നിമിഷനേരം കൊണ്ട് ഹിറ്റാക്കുകയും ചെയ്യും. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. സംവിധായകന് അനീഷ് ഉപാസന തന്റെ ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ…