അഴിമതിക്കേസ്: മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഒളിവില്‍
മദ്യശാലകളില്‍നിന്നും പബ്ബുകളില്നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയ കേസില്‍ ഇഡി അന്വേഷണത്തോട് സഹകരിക്കാതെ മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിയ മന്ത്രി ഡൽഹിയിലെ ഒളിത്താവളത്തിലെന്നാണ് സൂചന. ഇതിനിടെ അനില്‍ ദേശ്മുഖിന്റെ മകനെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ബാറുടമകളില്‍ നിന്ന് വാങ്ങിയ 4 കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള…