Archive

Tag: annieraja

ആനി രാജ പറഞ്ഞത് 200 ശതമാനം ശരി; പി.എം.എ സലാം

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പരാമര്‍ശം ശരിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പൗരത്വ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ന്യൂനപക്ഷത്തിന്റെ വോട്ട് വാങ്ങിയത്. എന്നാല്‍ 835 കേസുകളില്‍ രണ്ട് കേസുകള്‍ മാത്രമാണ് ഇത്ര കാലമായിട്ടും പിന്‍വലിച്ചതെന്നും. പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന് തെളിയിക്കുന്നതാണ്…

ആനിരാജയുടെ വിവാദ പ്രസാതാവന; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി സി.പി.ഐ സംസ്ഥാന നേതൃത്വം

ആനിരാജയുടെ വിവാദ പ്രസാതാവനയ്ക്കെതിരെ പരാതി നല്‍കി സി.പി.ഐ സംസ്ഥാന നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിക്കാണ് സംസ്ഥാന നേതൃത്വം കത്തയച്ചിരിക്കുന്നത്. പൊലീസിനെതിരായ പ്രസ്താവനക്കെതിരെയാണ് പരാതി. ദേശീയ എക്സിക്യൂട്ടിവ് തീരുമാനത്തിന്റെ ലംഘനമാണ് പ്രസ്താവനയെന്നും പരാതിയില്‍ പറയുന്നു. കേരള സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പൊലീസ് ബോധപൂര്‍വ്വമായി ഇടപെടുന്നുവെന്നും ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നുവെന്നുമാണ് സി.പി.ഐ ദേശീയ നേതാവ് ആനിരാജ ഇന്നലെ…