Archive

Tag: Anti – Vaxxers

വാക്സിന്‍ എടുക്കാത്തവർക്ക് സ്വാഗതം പറഞ്ഞ് ഒരു റസ്റ്റോറന്റ്

ലോകമെമ്പാടും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ രംഗത്ത് എത്തുന്നവരും വിരളമല്ല. മതപരമായ കാരണങ്ങളും, തെറ്റിദ്ധാരണകളുമാണ് ഇതിന് കാരണമാകുന്നത്. ‘ആന്റി – വാക്സെക്സെർസ്’ എന്നറിയപ്പെടുന്ന ഇക്കൂട്ടർ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുകയും, വാക്സിനേഷനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ നടത്തുകയും ചെയ്യാറുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാനായി പല തരത്തിലുള്ള ആനുകൂല്യങ്ങൾ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു സ്ഥിതിവിശേഷം…