Archive

Tag: Anti-virus Software

ഓണ്‍ലൈന്‍ വൈറസുകളെ തുരത്തുന്ന MacAfeeയുടെ നിര്‍മ്മാതാവിനും പറയാനുണ്ട് അതിജീവനത്തിന്റെ വിജയകഥ

ദൈനംദിന ജീവിതത്തില്‍ ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവ ഓണ്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള MacAfee ആന്റിവൈറസ് സോഫ്റ്റ്വെയര്‍ എല്ലാവര്‍ക്കും സുപരിചിതം ആയിരിക്കുമല്ലോ.. ഒരു മാസം ട്രയല്‍ അടിസ്ഥാനത്തില്‍ ഈ സോഫ്റ്റ്വെയര്‍ ഏതൊരു കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും പ്രവര്‍ത്തിക്കും. പിന്നീട് തുച്ഛമായ തുകയ്ക്ക് നമുക്ക് MacAfee പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയും ചെയ്യും. ജോണ്‍ മാക്കഫി ആണ്…