‘മാലികി’ന് പിന്തുണ അഭ്യർത്ഥിച്ച് ആന്റോ ജോസഫ്
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘മാലിക്’. ഫഹദ് ഫാസിലും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. തിയേറ്ററില്‍ റീലിസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് സാഹചര്യത്തെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോണിന് കൈമാറിയത്. ചിത്രം നാളെ (ജൂലായ് 15)നാണ് റീലിസ് ചെയ്യുന്നത്. സിനിമയ്ക്ക് പിന്തുണ അഭ്യർത്ഥിച്ച് ഇപ്പോള്‍ ഫേസ്ബുക്ക് കുറിപ്പ്…