ഇലക്ട്രിക് മിനി കൂപ്പറാണ് ഇനി മഞ്ജുവിന്റെ പേടകം
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എന്ത് സൂപ്പറാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വലിയൊരു ഇടവേളയ്ക്ക് ശക്തമായി തിരിച്ചുവരവ് നടത്തി ആരാധകരെ ഞെട്ടിച്ചതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചെറുതാവുന്ന മഞ്ജുവിന്റെ പുത്തൻ സ്റ്റൈലുകളാണ് ഇപ്പോഴത്തെ യൂത്തിനിടയിലെ ട്രെൻഡ് സെറ്റർ. ഇപ്പോളിതാ പുതിയ മഞ്ഞ ഇലക്ട്രിക് മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു. പരിസ്ഥിതി മലിനീകരണം ഒന്നുമില്ലാത്ത ഈ കാർ…