മലയാളികളുടെ ഡാന്‍സിങ്ങ് മുത്തശ്ശിക്കൊപ്പം അനു സിത്താരയുടെ നൃത്തം ; വീഡിയോ വൈറല്‍
ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് അനു സിത്താര. സ്വയസിദ്ധമായ അഭിനയശൈലിയും, മലയാളത്തനിമയും എല്ലാം താരത്തെ വേറിട്ടു നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അനു സിത്താരയുടെ നൃത്തവീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അനു സിത്താരയുടെ പുതിയ നൃത്തവീഡിയോ ചലച്ചിത്ര ലോകത്ത് വൈറലായിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡാന്‍സിങ്ങ് മുത്തശ്ശിക്ക് ഒപ്പമാണ് താരം നൃത്തം ചെയ്യുന്നത്. പ്രശസ്ത ഡാന്‍സ്…
സഹോദരിക്കൊപ്പം നിറചിരിയോടെ നൃത്തം ചെയ്ത് അനു സിത്താര ; വീഡിയോ വൈറല്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് അനു സിത്താര. അഭിനയ മികവിനൊപ്പം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ് താരത്തിന്റെ നടനവൈഭവവും. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും നൃത്ത സംബന്ധിത ചിത്രങ്ങളും വീഡിയോയും എല്ലാം അനു സിത്താര പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് അനു സിത്താരയുടെ മനോഹരമായ ഒരു നൃത്ത വീഡിയോ ആണ്. സഹോദരിയായ…