‘അനുഗ്രഹീതന്‍ ആന്റണി’ ഉടന്‍ ആമസോണ്‍ പ്രൈമില്‍
സണ്ണി വെയ്ന്‍, ഗൗരി കിഷന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഇന്ത്യയില്‍ ഉടന്‍ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സണ്ണി വെയ്ന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 1ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് തിയേറ്റര്‍ റിലീസിലൂടെ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍…