Archive

Tag: Anumol

ആ ചാട്ടത്തിന് പിന്നിലെന്ത്

ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, പാപം ചെയ്യാത്തവ‍ർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനേത്രി അനുമോൾ തന്റെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവ സാന്നിധ്യമാണ്. ചാടുന്ന അനുമോളുടെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാവുന്നത്. അഭിനയം മാത്രമല്ല പരസ്യ ചിത്രങ്ങൾ സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു അനുമോൾ. കൂടാതെ കോസ്റ്റും ഡിസൈനറായും തിളങ്ങുന്നു. തന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളുടെ സത്യാവസ്ഥ…

ആ കാരണംകൊണ്ട് വിവാഹം കഴിക്കാന്‍ തോന്നുന്നില്ല : അനുമോള്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. തെരഞ്ഞെടുക്കുന്ന വേഷങ്ങളിലെ വ്യത്യസ്തതയാണ് അനുമോളിനെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാക്കിയത്. ഇതുവരെയും താരം വിവാഹിതയായിട്ടില്ല. ഇപ്പോള്‍ തന്റെ വിവാഹം വൈകുന്നത് എന്തുകൊണ്ട് ആണെന്ന് അനുമോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അനുമോളിന്റെ വാക്കുകളിലേക്ക് : “എനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ല. ഇതുവരെ വിവാഹം കഴിക്കണമെന്നോ, പ്രണയിക്കണമെന്നോ എനിക്ക് തോന്നിയിട്ടില്ല. വിവാഹം കഴിച്ച പലരും ഇപ്പോള്‍ ബന്ധം…