Archive

Tag: anusree

‘ട്വൽത്ത്‍ മാനി’ലെ ഷൈനി; അനുശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. അനുശ്രീയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഷൈനി’ എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ ‘ട്വൽത്ത് മാനി’ൽ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. ‘ട്വൽത്ത്‍ മാൻ’ എന്ന ചിത്രം ഡിസ്‍നി പ്ലസ്…

അനുശ്രീ ആറാടുകയാണ് ..!

    അനുശ്രീ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്ത് എത്തിയ നടി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഡയമണ്ട് നെക്ലൈസിലെ സ്വാഭാവിക അഭിനയത്തുടക്കം അനുശ്രീയ്ക്ക് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചു. മികച്ച ഒരുപാട് കഥാപാത്രങ്ങൾ അനുശ്രീ മലയാളികൾക്ക് സമ്മാനിച്ചു. അനുശ്രീ ജനിച്ച നാട്ടിലെ നാട്ടുകാർക്കൊന്നും അനുശ്രീ…

വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ‘ഡയമണ്ട് നെക്ലേസ്’ ആണ് അനുശ്രീയുടെ ആദ്യ സിനിമ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള വെഷമണിഞ്ഞ് ഡംബല്‍സ്…