Archive

Tag: anwar hussain

‘അഞ്ചാം പാതിര’യുടെ തമിഴ് റീമേക്കിൽ അൻവർ ഹുസൈനായി അഥർവ മുരളി

2020ൽ പുറത്തിറങ്ങി വൻ വിജയം നേടിയ സിനിമയാണ് ‘അഞ്ചാം പാതിര’. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചോക്കോ ബോബൻ ആണ്. കുഞ്ചോക്കോ ബോബന് ഏറെ പ്രശംസകൾ നേടിക്കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ഇപ്പോൾ ഈ ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അഥർവ മുരളിയാണ് അൻവർ ഹുസൈൻ…