അമൃതയോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു ;അപർണ മൾബറി
‘ഇൻവെർട്ടർ കോക്കനട്ട്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധേയായ മലയാളത്തെ സ്നേഹിക്കുന്ന അപർണ മൾബറി. വിദേശത്താണ് ജനിച്ചതെങ്കിലും കേരളത്തിലായിരുന്നു അപർണയുടെ വിദ്യാഭ്യാസം.അതുകൊണ്ട് തന്നെ അപർണയ്ക്ക് കേരളത്തോടും മലയാളത്തോടും പ്രത്യേക ഇഷ്ടമാണ്. പതിനാറ് ബിഗ് ബോസ് മത്സരാത്ഥികളിൽ ഏറ്റവും ശക്തമായ ഒരാളാണ് അപർണ മൾബറി. അമൃത ശ്രീയുമായി അപർണയുടെ കല്യാണം നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ പ്രണയം തുറന്നു പറയുന്ന…