Archive

Tag: aparna thomas

ബിക്കിനിയിൽ അപർണ തോമസ്

അവതാരകനും നടനുമായ ജീവ ജോസഫിന്റെ ഭാര്യയും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അപർണ തോമസിന്റെ ബിക്കിനി ചിത്രം തരംഗമാവുന്നു. മാലിയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ വ്‌ളോഗറുകൂടിയായ അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. മോഡലുകൂടിയായ അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഖത്തറിൽ ക്യാബിൻ ക്രൂവിൽ ജോലി ചെയ്തിരുന്ന അപർണ ഇപ്പോൾ ഇൻഫ്ലുൻസറായും വ്‌ളോഗറായും ജോലിയിൽ തിളങ്ങുകയാണ്….