Flash News
Archive

Tag: Application

രക്ഷകര്‍ത്താക്കള്‍ ഈ 21 ആപ്പുകള്‍ ഒന്ന് ശ്രദ്ധിക്കണം : കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിലും ഓണ്‍ലൈന്‍ ആയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വര്‍ദ്ധിക്കും. എന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കേരളാ പോലീസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്ലിക്കേഷനുകളെയും കേരളാ പോലീസ് പ്രത്യേകം പരിചയപ്പെടുത്തിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിനോദത്തിനും…

ഇവനെ സൂക്ഷിച്ചോളൂ… ചൈനീസ് ആപ്പ് വഴി നഷ്ടപ്പെട്ടത് 150 കോടി

സമീപകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. തട്ടിപ്പു സംഘത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരും വനിതകളും വരെ ഉള്‍പ്പെടുന്നുണ്ട്. ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ആപ്പിലൂടെ കോടികൾ തട്ടിയതാണ് പ്രസ്തുത കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് ഇത്തരത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിം​ഗ് ക്യാമ്പയിനിന്റെ…